Skip to main content

വാഹന ലേലം

ആലപ്പുഴ: അനധികൃതമായി നിലം നികത്തിയതിന് പുലിയൂർ വില്ലേജ് ഓഫീസർ കസ്റ്റഡിയിലെടുത്ത കെ.എൽ 07 ബി.ബി 3194 നമ്പർ വാഹനം ഫെബ്രുവരി 16ന് രാവിലെ 11ന് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ: 0479-2452334. ഇ-മെയിൽ: tahsildarcqnr@gmail.com.

date