Post Category
ജില്ലയില്‍ 1609 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 1609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1536 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകർ രോഗബാധിതരായി. 61 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
2196 പേര് രോഗമുക്തരായി. നിലവില്‍ 18469 പേര് ചികിത്സയില്‍ കഴിയുന്നു.
date
- Log in to post comments