Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 66-ാം നമ്പർ അങ്കണവാടിയിൽ നവീകരണ പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ് രണ്ടിനകം പാമ്പാടി ശിശു വികസന പദ്ധതി ഓഫീസിൽ   ദർഘാസ് നൽകണം.  വിശദവിവരങ്ങൾക്ക് ഫോൺ: 0481-2551510, ഇ-മെയിൽ: icdspampady2012 @gmail.com
 

date