Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

* കാഞ്ഞങ്ങാട് ഐസിഡിസ് പ്രോജക്ടില്‍ മുനിസിപ്പാലിറ്റിയിലെ 53 അങ്കണവാടികളിലെ രജിസ്റ്റര്‍ ചെയ്ത 1321 കുട്ടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 11ന് 10ന്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 2ന്. അന്ന് ഉച്ചകഴിഞ്ഞ് 3ന് ടെണ്ടര്‍ തുറക്കും. ഫോണ്‍. 0467 2217437

* നീലേശ്വരം ഐ.സി.ഡി.എസ് പ്രൊജക്ടില്‍ മുനിസിപ്പാലിറ്റിയിലെ 97 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എഡ്യുകേഷന്‍ കിറ്റ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12ന്. ടെണ്ടര്‍ തുറക്കുന്ന സമയം അന്ന് ഉച്ചകഴിഞ്ഞ് 2ന്. ഫോണ്‍ 0467 2284040, 8547363950 (സൂപ്പര്‍വൈസര്‍ മുനിസിപ്പാലിറ്റി).
* ഗവണ്‍മെന്റ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് കിനാനൂര്‍ കരിന്തളം ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 21ന് ഉച്ചകഴിഞ്ഞ് 3ന്. അന്ന് 3.30ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 0467 2235955

date