Skip to main content

വിറക് ലേലം

മഞ്ചേശ്വരം താലൂക്കില്‍ കുഞ്ചത്തൂര്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ കാറ്റാടി മരത്തിന്റെ വിറക് ലേലം ചെയ്യുന്നു. ഫെബ്രുവരി 25 വെളളിയാഴ്ച്ച വൈകിട്ട് 4നാണ് ലേലം. ഫോണ്‍ 04998 244044
 

date