Skip to main content

ഇന്‍സ്്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട് ഗവ: ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ & സ്‌പെഷ്യല്‍ എഫക്റ്റ്‌സ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഫെബ്രുവരി 9 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. യോഗ്യത: മള്‍ട്ടിമീഡിയ & ആനിമേഷന്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍ 04994256440

date