Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കണം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള  വിഹിതം അടയ്ക്കാനുള്ളവര്‍ മാര്‍ച്ച് പത്തിനകം പോസ്‌റ്റോഫീസുകളില്‍  അടയ്ക്കണം. യഥാസമയം വിഹിതം അടക്കാത്തവരുടെ ക്ഷേമനിധി അംഗത്വം റദ്ദാവുകയും ആനുകൂല്യങ്ങള്‍ക്ക് തടസ്സം ഉണ്ടാവുമെന്നും കേരള മദ്രസ്സ ടീച്ചേ്‌ഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2966577

date