Skip to main content

യുവസംരംഭകര്‍ക്കായി പരിപാടി

കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവ സംരംഭകര്‍ക്ക് ഫുഡ് പ്രോസസ്സിംഗ് (ഭക്ഷ്യ സംസ്‌കരണം) എന്ന വിഷയത്തില്‍ ഫെബ്രുവരി 22 (ചൊവ്വാഴ്ച്ച ) മുതല്‍ 20 ദിവസം നീളുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലെപ്‌മെന്റ് പ്രോഗ്രാം (TMDP) സംഘടിപ്പിക്കുന്നു. 18 നും 45 നും മധ്യേ പ്രായവും എസ്.എസ്.എ.സി വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 7025835663

date