Skip to main content

യുവസംരംഭകര്‍ക്ക് ടെക്‌നോളജി ക്ലിനിക്ക്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവ സംരംഭകര്‍ക്കായി ചെത്തുകല്ല്/വെട്ടുകല്ല് - ഉല്‍പ്പന്ന സാധ്യതകള്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ടെക്‌നോളജി ക്ലിനിക് സംഘടിപ്പിക്കും. 18 നും 45 നും മധ്യേ പ്രായവും എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04994 255749, 9747262993

date