Post Category
തിരുവനന്തപുരത്ത് 3493 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 07 ഫെബ്രുവരി 2022) 3493 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4739 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 38,972 പേര് ചികിത്സയിലുണ്ട്.
date
- Log in to post comments