Skip to main content

പഠന ലിഖ്‌ന അഭിയാന്‍  ഉദ്ഘാടനം

സാക്ഷരത മിഷന്റെ പഠന ലിഖ്‌ന അഭിയാന്‍ പനമരം പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു.  പനമരം പഞ്ചായത്തില്‍  നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അദ്ധ്യക്ഷത വഹിച്ചു.  പഠിതാക്കളായ ആമിന,  ഗൗരി എന്നിവര്‍ക്ക് പ്രസിഡന്റ് പാഠപുസ്തകങ്ങള്‍ കൈമാറി. വാര്‍ഡ് മെമ്പര്‍മാരായ ആയിഷ ഉമ്മര്‍,  രജിത വിജയന്‍, എസ്. തുഷാര , കല്ല്യാണി ബാബു, ലക്ഷ്മി ആലക്കമുറ്റം, ഹസീന ശിഹാബുദ്ദീന്‍, തുടങ്ങിയവര്‍  പങ്കെടുത്തു

date