Skip to main content

ലൈസന്‍സി  യോഗം

 
എടവക ഗ്രാമപഞ്ചായത്തിലെ കെട്ടിടനിര്‍മ്മാണാനുമതി/ കെട്ടിട നമ്പറിംഗ് അപേക്ഷകളിലെ അപാകതകള്‍ പരിഹരിക്കുന്നതിനും ഐ.എല്‍.ജി.എം. എസ് സിറ്റിസണ്‍ ലോഗിന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനുമായി ബില്‍ഡിംഗ് പ്ലാന്‍ തയ്യാറാക്കുന്ന ലൈസന്‍സികളുടെ യോഗം ഫെബ്രുവരി 10 ന് 3 മണിക്ക് എടവക ഗ്രാമപഞ്ചായത്ത്  ഹാളില്‍ ചേരും. യോഗത്തില്‍ എടവക ഗ്രാമപഞ്ചായത്തില്‍ പ്ലാന്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ ലൈസന്‍സികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍. 04935 240366.

date