Skip to main content

മരം ലേലം

പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍) കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കണിയാമ്പറ്റ മില്ലുമുക്കില്‍ സംസ്ഥാന പാതയോരത്തുള്ള ചെമ്പക മരം ഫെബ്രുവരി 16 ന് രാവിലെ 11 ന്് സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍. 9496810812

date