Skip to main content

അപേക്ഷാ തീയതി നീട്ടി

എക്‌സൈസ് വകുപ്പ്  വിമുക്തി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍/കോളജ്തല വിദ്യാര്‍ഥികള്‍ക്കായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഷോര്‍ട്ട് ഫിലിം മത്സര എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
 

date