Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

തിരൂര്‍ അഡീഷനല്‍ പ്രൊജക്ട് പരിധിയില തൃപ്രങ്ങോട് പഞ്ചായത്തിലെ 34 അങ്കണവാടികളില്‍ 2021-22 പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.  ഫോണ്‍: 0494 2567600.
 

date