Skip to main content

വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു

 

കാസര്‍കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് തലത്തില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ വെറ്റിനറി ഡോക്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത വെറ്റിനറി സയന്‍സില്‍ ബിരുദവും, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. അഭിമുഖം ഫെബ്രുവരി 10 (വ്യാഴം) രാവിലെ 10.30ന് സിവില്‍ സ്റ്റേഷനില്‍ എ ബ്ലോക്കിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. ഫോണ്‍ 04994 255483

date