Skip to main content

വായ്പകള്‍ ലഭിക്കും

കാസര്‍കോട് , മഞ്ചേശ്വരം താലുക്കിന്റെ പരിധിയില്‍പ്പെട്ട വാര്‍ഷിക വരുമാനം 3 ലക്ഷം മുതല്‍  8 ലക്ഷം വരെയുള്ളവര്‍ക്ക് പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും വായ്പകള്‍ (വാഹന വായ്പാ 8 ശതമാനം, സ്വസ്ഥഗൃഹ വായ്പാ 9 ശതമാനം , വ്യക്തിഗത വായ്പാ  9.5 ശതമാനം ) ലഭിക്കും. ഉയര്‍ന്ന പ്രായപരിധി  60 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 227060, 227062, 9447730077

date