Skip to main content

പിഎസ്‌സി വിജ്ഞാപനം

കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2  (NCA-HN)  (കാറ്റഗറി നമ്പര്‍ 213/2017)  തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2021 ഒക്ടോബര്‍ 7ന്  നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും  നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നവംബര്‍ 29ന് റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസ് അറിയിച്ചു.
 

date