Skip to main content

ജീവനക്കാരുടെ ഒഴിവ്

പെരിയയിലെ കാസര്‍കോട് ഗവണ്‍മെന്റ്് പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി),  ട്രേഡ്‌സ്മാന്‍ (ടര്‍ണിങ്) എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 11ന് (വെള്ളി) രാവിലെ 10ന് പോളിടെക്‌നിക്ക് ഓഫീസില്‍. ഫോണ്‍ 0467-2234020, 9895821696

date