Post Category
ട്രേഡ് ടെസ്റ്റ്
എസ്.സി.വി.റ്റി ജൂലൈ 2018 സപ്ലിമെന്ററി ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായ 160 രൂപ 0230-L&E-00-800-OR-88-OI എന്ന ശീര്‍ഷകത്തില്‍ അടച്ച ചെലാനും അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം ഒന്‍പതിനകം ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2258710.
(പി എന്‍പി 1733/18)
date
- Log in to post comments