Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി തൃശൂര്‍ ജില്ലയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഏരിയയില്‍ റൗണ്ട് പരിസരത്ത് 150 സ്‌ക്വയര്‍ ഫീറ്റ് ഓഫീസ് മുറി വാടകയ്ക്ക് ടെണ്ടര്‍ ക്ഷണിച്ചു. പരാമവധി സെക്യൂരിറ്റി ഡെപ്പോസിറ്റ് 50,000 രൂപയും  പ്രതിമാസ വാടക 8000 രൂപയുമാണ്. ഫെബ്രുവരി 15 ന് 5 മണിക്ക്  മുമ്പായി ടെണ്ടര്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയമായി ബന്ധപ്പെടുക. ഫോണ്‍ 0487-2360469

date