Skip to main content

ഗതാഗത തടസ്സം

ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണപദ്ധതിയുമായി ബന്ധപ്പെട്ട് തൃപ്രയാര്‍-കാഞ്ഞാണി- ചാവക്കാട് റോഡില്‍ പെരിങ്ങോട്ടുകര മൂന്നുവഴി ജംഗ്ഷന്‍ മുതല്‍ നാലുവരി ജംഗ്ഷന്‍ വരെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നാളെ (ഫെബ്രുവരി 7) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വഴിയില്‍ ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date