Post Category
ജോബ് ഫെയര്‍ മാറ്റിവെച്ചു
തൃശൂര്‍ ജില്ലാ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടു വരുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിമല കോളേജില്‍ ഫെബ്രുവരി 12,13 തീയതിയില്‍ നടത്താനിരുന്ന പ്രാപ്തി ജോബ് ഫെയര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാറ്റി വെച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
date
- Log in to post comments