Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡിസ്ട്രിക് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം / കോപ്രീഹെന്‍സിവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എന്നിവയിലെ താല്‍ക്കാലിക തസ്തികകളിലേക്ക് ഫെബ്രുവരി 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

date