Skip to main content

ജീവനക്കാർക്കുളള വായ്പാ ക്ലാസ് ഫെബ്രുവരി ആറിന്

ഒ ബി സി., മുസ്ലീം, ക്രിസ്റ്റ്യൻ വിഭാഗക്കാർക്ക്  സംസ്ഥാന കേരള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ തൃശൂർ ജില്ലാ  ഓഫീസിൽ നിന്നും ജീവനക്കാർക്ക് നൽകുന്ന വിവിധ വായ്പ പദ്ധതികളെ കുറിച്ചുള്ള ക്ലാസ് ഫെബ്രുവരി 6ന്  രാവിലെ 9.30 ന് ഗൂഗിൾ മീറ്റ് വഴി നട ത്തുന്നു. വായ്പകളെ കുറിച്ച് അറിയുവാൻ താൽപര്യമുള്ളവർ https://meet.google.com/meg-dhpt-stx എന്ന ലിങ്ക് വഴി ഗൂഗിൾ മീറ്റിൽ പങ്കെടുക്കുക. ഫോൺ : 9447730011

date