Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടുങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ 770 ബെനിഫിഷറികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04802805595, 9544005389
 

date