Skip to main content

എറിയാട് ഗവ ഐടിഐയില്‍ ഒഴിവ്

എറിയാട് ഗവ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ എന്ന വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി/എംബിഎ/ബിബിഎ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ എപ്ലോയബിലിറ്റി സ്‌കില്‍ ഡിഗ്രി, ഡിപ്ലോമയുള്ളവര്‍. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 9ന് രാവിലെ 11ന് ഐടിഐയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0480 2804320

date