Skip to main content

ടെണ്ടർ ക്ഷണിച്ചു

ചേർപ്പ് ഐ സി ഡി എസി ന് കീഴിലെ 97 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 19,40,00 രൂപയാണ്. ഫെബ്രുവരി 18  ഉച്ചയ്ക്ക് 12 മണി വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. തുടർന്ന് 2 മണി വരെ ടെണ്ടർ സമർപ്പിക്കാം. അന്നേ ദിവസം 3 മണിക്ക് ടെണ്ടറുകൾ തുറക്കും. വിശദ വിവരങ്ങൾക്ക് ചേർപ്പ് ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487 2348388

date