Skip to main content

ബയോമെട്രിക് മസ്റ്ററിംഗ് നടത്താം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2019 ഡിസംബർ 31 വരെയുള്ള തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്ക് അടുത്തുളള അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ്  ഫെബ്രുവരി 20 വരെ നടത്താം. കിടപ്പുരോഗികളായ  പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് അനുവദിച്ചിട്ടുണ്ട്. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ക്ഷേമനിധി ബോർഡ് മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഫെബ്രുവരി 28 വരെ മസ്റ്ററിംഗ്  നടത്താം.

date