Skip to main content

അറിയിപ്പ്

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിഗ്രി യോഗ്യതകളുള്ളവര്‍ക്കായി  തൊഴിലധിഷ്ഠിത പ്ലേസ്മെന്റോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡെവലപ്മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8590893066

date