Skip to main content

ഗതാഗത നിയന്ത്രണം

താമരശ്ശേരി പള്ളിപ്പുറം റോഡിൽ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 11 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങൾ തച്ചംപൊയിൽ വഴി കടന്നു പോകേണ്ടതാണെന്ന്  എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date