Skip to main content

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവ്

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പൊതുസ്ഥലങ്ങളില്‍  വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യാപാര സ്ഥാപനങ്ങളും പരസ്യ ഏജന്‍സികളും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍ ,  ഹോര്‍ഡിങുകള്‍,  കൊടികള്‍ എന്നിവ സ്വന്തംചെലവില്‍ എടുത്തുമാറ്റണമെന്ന് കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date