Skip to main content

ഇഎന്‍ടിസി യിലെ തിരുത്തലുകള്‍ വരുത്താം

        2014 മുതല്‍ എന്‍സിവിടി എംഐഎസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇഎന്‍ടിസി യിലെ തിരുത്തലുകള്‍ വരുത്തുവാന്‍ GRIEVANCE പോര്‍ട്ടല്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുത്തല്‍ ആവശ്യമുള്ള ട്രെയിനികള്‍ക്ക് നേരിട്ട് അവരുടെ പ്രൊഫൈല്‍ മുഖേന ഈ സേവനം പ്രയോജനപ്പെടുത്താം. https://dgt.gov.in/servicedesk/എന്ന ലിങ്ക് വഴിയും ട്രെയിനികള്‍ക്ക് പരാതി പരിഹരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :0484-2544750.
 

date