Skip to main content

ത്രിദിന പരിശീലനം

തവനൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  'ആട് വളര്‍ത്തല്‍-സുസ്ഥിര വികസനത്തിന് പ്രായോഗിക പരിപാലനം' എന്ന വിഷയത്തില്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ 11 വരെ നടത്തുന്ന ത്രിദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0494 2686329, 0494 2687640, 8589824650 എന്ന നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

date