Skip to main content

ഗതാഗതം നിരോധിച്ചു

വേങ്ങൂര്‍ കനച്ചിപ്പാറ - കുണ്ടാടി റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഏഴ് മുതല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date