Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

കോട്ടയം: ജില്ലയിൽ വനം വകുപ്പിൽ  റിസർവ് വാച്ചർ, ഡിപ്പോട്ട് വാച്ചർ / സർവ്വേ ലാസ്കർ തസ്തികയുടെ (കാറ്റഗറി നമ്പർ 354/2016)  951/2018/ ഡി.ഒ.കെ. നമ്പർ റാങ്ക് പട്ടികയും  അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് -  രണ്ട്  തസ്തികയുടെ (കാറ്റഗറി നമ്പർ 352/2016) 891/18/ഡി.ഒ.കെ നമ്പർ റാങ്ക് പട്ടികയും  മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ റദ്ദായയതായി  കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date