Skip to main content

സൗജന്യ  തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

കോട്ടയം:   കോട്ടയം കഞ്ഞിക്കുഴിയിലെ പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ  ഫെബ്രുവരി രണ്ടാം വാരത്തിൽ  ക ആരംഭിക്കുന്ന കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെൻ്റ്, ലോജിസ്റ്റിക്സ്, ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി എന്നീ  സൗജന്യ തൊഴിലധിഷ്ഠിത

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   18നും 29നും ഇടയിൽ പ്രായവും  എസ്. എസ്. എൽ.സി യോഗ്യതയുമുള്ളവർക്കാണ്  അവസരം . 

രണ്ട് മാസം ദൈർഘ്യമുള്ള  കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും കൂടാതെ സ്വകാര്യ കമ്പനികളിൽ ജോലി ലഭിക്കുന്നതിന് അവസരവും ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846321764

 

date