Skip to main content

അപ്രന്‍റിസ് ട്രെയിനി അഭിമുഖം

ആലപ്പുഴ: ഹോംകോയുടെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തില്‍  അപ്രന്‍റിസ് ട്രെയിനിയെ നിയമിക്കുന്നു. ബി.ഫാം യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് ഫെബ്രുവരി 24ന് രാവിലെ 11ന് പാതിരപ്പള്ളി ഹോംകോ  ഓഫീസില്‍  നടത്തുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍: 9495958012.‍

date