Skip to main content

ടെൻഡർ

ആലപ്പുഴ: മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ  132 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 22 ഉച്ചകഴിഞ്ഞ് രണ്ടു വരെ ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും. ഇ-മെയിൽ: icdsmuthukulamaddl@gmail.com.

date