Skip to main content

പച്ചക്കറി വികസന പദ്ധതി; ജില്ലാതല പുരസ്കാര ജേതാക്കള്‍

ആലപ്പുഴ: കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള ജില്ലാതല പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. 

കഞ്ഞിക്കുഴി സ്വദേശി പി.എസ് സനുമോനാണ് മികച്ച കര്‍ഷകന്‍. കാര്‍ത്തികപ്പള്ളി സ്വദേശി കെ.പി. ഉദയകുമാറും കോമല്ലൂര്‍ കരിമുളയ്ക്കല്‍ ചന്ദ്രന്‍പിള്ളയും രണ്ടാം സ്ഥാനം പങ്കിട്ടു. പാലമേല്‍ സ്വദേശിനി വി.ആര്‍. ഷീബയ്ക്കും നൂറനാട് സ്വദേശി രാജശേഖരന്‍പിള്ളയ്ക്കുമാണ് മൂന്നാം സ്ഥാനം. 

മറ്റു വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കള്‍. 

മികച്ച വിദ്യാര്‍ഥികള്‍
1. വെര്‍ച്യൂ എം. രമേശ് നര്യാണവെളിയില്‍ ചാരമംഗലം, മുഹമ്മ, ചേര്‍ത്തല 
2. എസ്. പാര്‍വതി തെക്കുംതറ കോക്കോതമംഗലം ചേര്‍ത്തല
3. രമേശ് ആര്‍. പിള്ള പുതുപുരയ്ക്കല്‍ മണ്ണാറശാല ഹരിപ്പാട്

മികച്ച വിദ്യാഭ്യാസ സ്ഥാപനം
1  ദീപ്തി സ്പെഷ്യല്‍ സ്‌കൂള്‍, മുഹമ്മ 
2.  കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളി

മികച്ച അധ്യാപകന്‍
1. രശ്മി ആര്‍. പിള്ള തുണ്ടില്‍ വീട് എരിക്കാവ്, കാര്‍ത്തികപ്പള്ളി

മികച്ച ക്ലസ്റ്റര്‍
1. കൊടുംവരയല്‍ ഹരിതശ്രീ വെജിറ്റബിള്‍ ക്ലസ്റ്റര്‍ ചാരുംമൂട് 

മികച്ച പൊതുമേഖലാ സ്ഥാപനം
1.കെ.എസ്.ഇ.ബി 66 കെ.വി സബ്‌സ്റ്റേഷന്‍ നങ്ങ്യാര്‍കുളങ്ങര

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി
1. രതീഷ് വാലേഴത്ത് വെളി, ചേന്നംപള്ളിപ്പുറം പാണാവള്ളി 

മികച്ച കൃഷി ഓഫീസര്‍
1.റോസ്മി ജോര്‍ജ്ജ് ചേര്‍ത്തല തെക്ക്
2. ആശ എ. നായര്‍ പാണാവള്ളി 

മികച്ച കൃഷി അസിസ്റ്റന്റ്  
1. ഇന്ദു പി. പാലമേല്‍ ചാരുംമൂട്
2. സിന്ധു പി. ജോര്‍ജ് ചാരുംമൂട്

date