Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പഴയന്നൂര്‍ ഐ സി ഡി എസ് പ്രൊജക്ടിലെ വിഭിന്ന ശേഷി കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ അങ്കണവാടി പദ്ധതി നടപ്പിലാക്കുന്നതിനായി രണ്ട് അങ്കണവാടികള്‍ക്കായി വിഭിന്നശേഷി സൗഹ്യദ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് പഴയന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസര്‍ ടെണ്ടര്‍ ക്ഷണിച്ചു. 20,00,00 രൂപയാണ് ദര്‍ഘാസ് അടങ്കല്‍ തുക. ഫോണ്‍: 04884 250527

date