Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ലയിലെ പഴയന്നൂര്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ വള്ളത്തോള്‍ നഗര്‍, കൊണ്ടാഴി, പഴയന്നൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. അടങ്കല്‍ തുക 1,45,800 രൂപ. ഫോണ്‍ : 04884 250527

date