Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ കൊടുങ്ങല്ലൂര്‍ ഐ സി ഡി എസ് പ്രൊജക്ടിലെ എറിയാട് പഞ്ചായത്തിലെ 46 അങ്കണവാടികളിലെ 800 ബെനിഫിഷറികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. അടങ്കല്‍ തുക 1,20,000 രൂപ. ദര്‍ഘാസുകള്‍ ഫെബ്രുവരി 14ന് ഉച്ചക്ക് 12 വരെ ഓഫീസില്‍ നിന്ന് ലഭിക്കും. സമര്‍പ്പിക്കേണ്ട അവസാനതീയതി അന്നേദിവസം ഉച്ചക്ക് 2 മണി.  ഫോണ്‍ : 0480 2805595, 9400701858

date