Skip to main content

കണ്ണൂർ ജില്ലയിൽ 599 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 13 ഞായറാഴ്ച 599 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1442 പേർ നെഗറ്റീവായി. ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം  4150. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2601035. ഇതേവരെ കൊവിഡ്
സ്ഥിരീകരിച്ചവരുടെ എണ്ണം 343460.

date