Skip to main content

മുൻ എൻ എസ് ജി കമാൻഡോ പി വി മനീഷിനെ കലക്ടർ ആദരിച്ചു

 

 

ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് മുഖ്യാതിഥിയായി പങ്കെടുത്ത മുൻ എൻ എസ് ജി കമാൻഡോ ശൗര്യചക്ര സുബേദാർ പി വി മനീഷിനെ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉപഹാരം നൽകി ആദരിച്ചു. ജനുവരി 25 നായിരുന്നു ദേശീയ സമ്മതിദായക ദിനം. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, ഹുസൂർ ശിരസ്തദാർ പി പ്രേംരാജ്, ഇലക്ഷൻ ക്ലർക്ക് ടി ജിജേഷ് തുടങ്ങിയവർ സംബന്ധിച്ചു

date