Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

പുതുതായി  നിര്‍മ്മിച്ച താഴെ മൊട്ടയംകൊച്ചി - ഒറോട്ടിക്കാനം - മൊട്ടയംകൊച്ചി കോളനി റോഡ് പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ എം.പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുരേഷ്, വി.സി. ദേവസ്യ, കെ.കുഞ്ഞിക്കണ്ണന്‍, ദിലീപ് എന്‍.ആര്‍, സുനില്‍ മാടക്കല്‍, ഊര് മൂപ്പന്‍ എം.നാരായണന്‍, ജോസഫ് ചുള്ളിക്കര, ഗംഗാധരന്‍ കോളിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ജോണി ഒറിത്തയില്‍ സ്വാഗതവും  എന്‍.എസ്.ബാബു നന്ദിയും പറഞ്ഞു.

date