Post Category
62,54,204 ഡോസ് വാക്സിൻ നൽകി
മലപ്പുറം ജില്ലയില്‍ 62,54,204 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 34,16,107 പേര്‍ക്ക് ഒന്നാം ഡോസും 27,93,179 പേര്‍ക്ക് രണ്ടാം ഡോസും 44,918 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
date
- Log in to post comments