Post Category
വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന മംഗല്യ,
വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന മംഗല്യ, വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം, പടവുകള്‍, അഭയകിരണം എന്നീ സ്കീമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 20 വരെ നീട്ടി. അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട ഐ.സി.ഡി.എസ് ഓഫീസുകള്‍ക്ക് നല്‍കണം. ഫോണ്‍:0483:2950084.
date
- Log in to post comments