Skip to main content

അരീക്കോട് ഐ.സി.ഡി.എസ് ഓഫീസിന്റെ

അരീക്കോട് ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലുള്ള കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 38-ാം നമ്പര്‍ മന്നിങ്ങാപ്പറമ്പ് അങ്കണവാടി ഭിന്നശേഷി സൗഹൃദമാക്കുന്ന സ്‌പെഷ്യല്‍ അങ്കണവാടി പദ്ധതിയുടെ പ്രവൃത്തി നിര്‍വഹിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍  ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 0483 2852939.  

date