Post Category
61,88,692 ഡോസ് വാക്സിന് നല്കി
ജില്ലയില്‍ 61,88,692 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 33,94,931 പേര്‍ക്ക് ഒന്നാം ഡോസും 27,58,297പേര്‍ക്ക് രണ്ടാം ഡോസും 35,464 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
date
- Log in to post comments